
മുളവന: കോട്ടപ്പുറം ചരിവുപുരയിടത്തിൽ പരേതനായ ചാൾസിന്റെ (റിട്ട. ബ്ലോക്ക് ഉദ്യോഗസ്ഥൻ) ഭാര്യ ലില്ലിക്കുട്ടി (ലീലാമ്മ-72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കോട്ടപ്പുറം ക്രിസ്തുരാജ് പള്ളി സെമിത്തേരിയിൽ. മക്കൾ: റീനാമോൾ (ലിറ്റിൽ ഫ്ളവർ സ്കൂൾ, കുണ്ടറ), റിജോയി (മുളവേലിൽ മെഡിക്കൽസ്, കൊല്ലം), വിപിൻ ലാൽ (കെ.എസ്.ആർ.ടി.സി കൊല്ലം). മരുമക്കൾ: ജോയി ജോസഫ് (കെ.എസ്.ഇ.ബി, ഇടുക്കി), ശാന്തി ജോസ്, ബിന്ദു.