mathaikutty-k-73

ആ​യൂർ: വ​യയ്​ക്കൽ പ​ന​ച്ച​മൂ​ട്ടിൽ കെ. മ​ത്താ​യി​ക്കു​ട്ടി (73) നി​ര്യാ​ത​നായി. സം​സ്​കാ​രം നാ​ളെ രാ​വി​ലെ 10.30ന് ആയൂർ സെന്റ് മേ​രീസ് ഓർ​ത്തേ​ഡോ​ക്‌​സ് വലി​യ പ​ള്ളി സെ​മി​ത്തേ​രി​യിൽ. മക്കൾ: ലിനി, ലീ​ന. മ​രു​മക്കൾ: ജേ​ക്കബ്, ക്ലിംസൻ.