
കൊട്ടറ: പനംതോട്ടത്തിൽ ഐ. എബ്രഹാമിന്റെയും പരേതയായ മേരിക്കുട്ടിയുടെയും മകൻ ജോസ് എബ്രഹാം (റിഫ്രോകാസ്റ്റ് ടെക് എൻജിനിയറിംഗ് കമ്പനി - 57) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: സൂസമ്മ ജോസ് (സൂമോൾ). മകൻ: റോബിൻ ജെ. എബ്രഹാം.