
കിഴക്കേക്കല്ലട: പരിച്ചേരി കൊച്ചുവിള വീട്ടിൽ പരേതനായ ലാസറിന്റെ ഭാര്യ സിലസ്തീന ലാസർ (92) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കൊടുവിള സെന്റ് ഫ്രാൻസീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ ലോറൻസ്, ജെട്രൂഡ്, വിമല, ഡോ. എൽ. തോമസ് കുട്ടി (പ്രൊഫസർ മലയാള വിഭാഗം കാലിക്കറ്റ് സർവകലാശാല). മരുമക്കൾ: മേരിക്കുട്ടി, പരേതനായ ലോറൻസ്, ജർമ്മിയാസ്, സുജ അഗസ്റ്റിൻ.