മയ്യനാട്: പൊന്നേത്ത് വീട്ടിൽ ഡി. സത്യരാജൻ (76) നിര്യാതനായി. ഭാര്യ: ഷൈല. മകൻ: അഭിരാജ്. സഞ്ചയനം 17ന് രാവിലെ 8ന്.