radhakrishnapilla-b-49

ഉ​മ​യ​നല്ലൂർ: പ​ട​നി​ലം വ​ട​ക്കും​ക​ര കി​ഴ​ക്കേ​ച്ചേ​രിയിൽ പു​ത്തൻ​വീ​ട്ടിൽ (വൈ​ഗാ​ലയം) ബാ​ല​കൃ​ഷ്​ണ​പി​ള്ള​യു​ടെയും പ​രേ​ത​യാ​യ ക​മ​ല​മ്മ​അ​മ്മ​യു​ടെയും മ​കൻ ബി. രാ​ധാ​കൃ​ഷ്​ണ​പി​ള്ള (49) നി​ര്യാ​ത​നായി. ഭാര്യ: അ​നുപ​മ. മക്കൾ: അ​ഭി​ലാഷ്, വൈഗ.