saraswathi-amma-77

പാ​രി​പ്പള്ളി: ചാ​വർ​കോ​ട് മാ​ധ​വ ​മ​ന്ദി​ര​ത്തിൽ (ആ​ന്നൂ​ട്ടിൽ വീട്) പ​രേ​ത​നാ​യ ദി​വാ​ക​ര​ക്കു​റു​പ്പിന്റെ (റി​ട്ട. അ​ദ്ധ്യാ​പകൻ) ഭാ​ര്യ സ​ര​സ്വ​തിഅ​മ്മ (റി​ട്ട. അ​ദ്ധ്യാ​പി​ക-77) നി​ര്യാ​ത​യായി. മക്കൾ: എ​സ്.ഡി. ഷിബു, എ​സ്.ഡി. ഷാജി, എ​സ്.ഡി. ഷീ​ജാ​റാണി (അസി. പ്രൊ​ഫ. കെ.യു.സി.ടി.ഇ, കൊല്ലം). മ​രുമ​ക്കൾ: പ്ര​മീ​ള, ശ്രീ​രേ​ഖ (അ​ദ്ധ്യാ​പിക), ബിനു. സ​ഞ്ചയ​നം ബു​ധ​നാഴ്​ച രാ​വിലെ 8ന്.