കുളക്കട: താഴത്തുകുളക്കട കീച്ചേരിൽ ഗോപകുമാറിന്റെയും ഉഷയുടെയും മകൾ യു.ജി. അഞ്ജലി (25) നിര്യാതയായി. ബി.എസ്സി സൈക്കോളജിയിലും എം.എസ്സി സൈക്കോളജിയിലും കേരളാ യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡർ ആയിരുന്നു.