ശൂരനാട് വടക്ക്: പടിഞ്ഞാറ്റംമുറി ധന്യാലയത്തിൽ ചന്ദ്രൻ (64) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: പൊന്നമ്മ. മക്കൾ: ധന്യ, ധനേഷ്. മരുമകൻ: പ്രദീപ്.