
ചിറക്കര: കുളത്തൂർക്കോണം നടയില വീട്ടിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ പൊന്നമ്മഅമ്മ (86) നിര്യാതയായി. മക്കൾ: രഘുനാഥൻപിള്ള, ഭാസ്കരൻപിള്ള, മോഹനൻപിള്ള, ഉഷാകുമാരി, രാജേന്ദ്രൻപിള്ള, വസന്തകുമാരി, വത്സലകുമാരി, ഉദയകുമാരി, മിനി. മരുമക്കൾ: ലളിതാംബിക, അംബികാദേവി, ബേബി ഗിരിജ, മോഹനൻപിള്ള, മായ, ആനന്ദക്കുറുപ്പ്, മോഹനൻപിള്ള, ശശിധരൻപിള്ള, പ്രദീപ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ.