കുണ്ടറ: കേരളപുരം നാലുമുക്ക് ഗംഗ ഭവനിൽ പരേതനായ കൊച്ചുചെറുക്കാന്റെ ഭാര്യ കല്യാണി (70) നിര്യാതയായി. മക്കൾ: ഷാജി, ഷീല, മണിമുത്ത്, ഗംഗ, മായേശൻ, കൃഷ്ണമ്മ. മരുമക്കൾ: രാധാകൃഷ്ണൻ, പൊടിയൻ, സുബി, സജീന്ദ്രൻ.