
ഇരവിപുരം: സ്നേഹതീരം ഫ്ളാറ്റിൽ ഫ്രാൻസിസ് നസ്റത്തിന്റെയും ശാന്തയുടെയും മകൻ ജോയി വിനോദ് (41) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വലിയതുറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷീജ (സിംഗപ്പൂർ). സഹോദരങ്ങൾ: ഷാജി, ഷിബു, വിമൽ.