കുളക്കട കിഴക്ക്: പേരേതെക്കേതിൽ സുന്ദരേശൻപിള്ള (59) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: വി.എസ്. അഞ്ചു (ലണ്ടൻ), വി.എസ്. അനൂജ. മരുമകൻ: ജിഷ്ണു എസ്. ഗോപാൽ (ലണ്ടൻ). സഞ്ചയനം 21ന് രാവിലെ 8ന്.