കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് തയ്യിൽ പരേതനായ ജമാലുദ്ദീൻ കുഞ്ഞിന്റെ ഭാര്യ റുഖിയ ബീവി (78) നിര്യാതയായി. മകൻ: സിദ്ധീഖ്. മരുമകൾ: ലൈലാബീവി.