ഐവർകാല: പുത്തനമ്പലം പാലപ്പിള്ളിൽ പുത്തൻവീട്ടിൽ പരേതനായ തുളസീധരൻപിള്ളയുടെ ഭാര്യ സുധർമ്മ (63) നിര്യാതയായി. മക്കൾ: തൃദീഷ്, ദീപു. സഞ്ചയനം 21ന് രാവിലെ 8ന്.