
കുണ്ടറ: ആശുപത്രിമുക്ക് തെക്കേഭാഗത്ത് പ്ലാവിള വീട്ടിൽ പരേതനായ ഒ. എബ്രഹാമിന്റെ (റിട്ട. ഹെഡ്മാസ്റ്റർ) ഭാര്യ ചിന്നമ്മ (റിട്ട. അദ്ധ്യാപിക, പെരുമ്പുഴ എം.ജി.യു.പി സ്കൂൾ) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് ആറുമുറിക്കട സെന്റ് മേരീസ് യാക്കോബായ സിറിയൻ കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ. മക്കൾ: മായ എബ്രഹാം (യു.എസ്.എ), ബിജു എബ്രഹാം (യു.എസ്.എ), ഡോ. ആശാ എബ്രഹാം (വെറ്ററിനറി അസിസ്റ്റന്റ് ഡയറക്ടർ, തിരുവല്ല). മരുമക്കൾ: വർഗീസ് ജോൺ (യു.എസ്.എ), സുനിത എബ്രഹാം (യു.എസ്.എ), പരേതനായ റെജി വർഗീസ് (മാനേജർ, എസ്.ബി.ഐ).