
കൊട്ടറ: കോടാട്ട് വാഴവിളയിൽ (ആലുംമൂട്ടിൽ കുടുംബാംഗം) വൈ. പാപ്പച്ചൻ (89) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കൊട്ടറ ബഥേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: പൊന്നമ്മ, രാജു (റിട്ട. എച്ച്.എസ്.എ, പൂയപ്പള്ളി ജി.എച്ച്.എസ്), ഗ്രേസി, ബിന്ദുമോൾ. മരുമക്കൾ: കുഞ്ഞപ്പൻ, ആനിഅമ്മ (എച്ച്.എം, കൊട്ടറ ജി.എൽ.പി.എസ്), ജോണി, തോമസ്, ബാബു.