കരുകോൺ: ലാലു മൻസിൽ അനൂപിന്റെ ഭാര്യ എം. നിസ (24) നിര്യാതയായി. മക്കൾ: മുഹമ്മദ് ഷാ (5), ഷഹാന (3).