
ശാസ്താംകോട്ട: പടിഞ്ഞാറേ കല്ലട കോയിക്കൽഭാഗം തറയിൽ പുത്തൻവീട്ടിൽ പരേതരായ ഗോപാലൻനായരുടെയും നാണിഅമ്മയുടെയും മകൻ ജി. ജനാർദ്ദനൻ നായർ (70) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: ജെ. അജി, ജെ. അനിൽ. മരുമക്കൾ: ജയലക്ഷ്മി, ധന്യ. സഞ്ചയനം 20ന് രാവിലെ 8ന്.