തേവലക്കര: കോയിവിള പുത്തൻ സങ്കേതം കാഞ്ഞിയിൽ തെക്കതിൽ ഭാസ്കരന്റെ ഭാര്യ ഷീല (51) നിര്യാതയായി. മക്കൾ: ഷൈനി, ഷിബി, ബിജി. മരുമക്കൾ: വിനോദ് കുമാർ, എം.കെ. വിനോദ്. സഞ്ചയനം 20ന് രാവിലെ 7ന്.