
കൊല്ലം: നഗരത്തിൽ ഇന്നലെ 12 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വടക്കേവിള തേജസ് നഗർ, മുണ്ടയ്ക്കൽ വെസ്റ്റ്, മതിലിൽ, കാവനാട്, കല്ലുംതാഴം തുടങ്ങിയ സ്ഥലങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്.
ആകെ കൊവിഡ് ബാധിതർ: 10,372
നിലവിൽ ചികിത്സയിലുള്ളവർ: 451
മരണം: 83
രോഗമുക്തർ: 9,838