vidyadharan-88

കോ​ട്ടാത്ത​ല: മൂ​ഴിക്കോ​ട് മഠ​ത്തി​ക്കാല കി​ഴ​ക്കതിൽ വി​ദ്യാ​ധ​രൻ (88) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 10ന്. ഭാര്യ: പങ്കജാക്ഷി. മക്കൾ: അ​ശോകൻ, നിർമ്മ​ല. മ​രു​മക്കൾ: ഷൈനി, തുളസീധരൻ.