chandrasekharan-nair-6

ചാത്തന്നൂർ: മാമ്പള്ളിക്കുന്നം ഹരിതത്തിൽ (ആമ്പിലഴികം) ചന്ദ്രശേഖരൻ നായർ (64) നിര്യാതനായി. ഭാര്യ: കാഞ്ചനവല്ലി (റിട്ട. വനംവകുപ്പ്). മക്കൾ: ഹരിത, ഗിരിചന്ദ്. മരുമകൾ: പാർവതി. സഞ്ചയനം 17ന് രാവിലെ 7ന്.