
പത്തനാപുരം: നല്ലവീട്ടിൽ കുറ്റിയിൽ മാത്യു അലക്സാണ്ടർ (റിട്ട. അദ്ധ്യാപകൻ, ഗവ.വി.എച്ച്.എസ്.എസ്, താമരശേരി, 76) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പത്തനാപുരം മാർ ലാസറസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: അമ്മിണി. മക്കൾ: ലിജി, സിജി (ശാസ്ത്രജ്ഞ), ബിജി. മരുമക്കൾ: ബാബു, അലക്സ്, സജി.