sandhamma-76

ഏരൂർ: ചരുവിള വീട്ടിൽ ശ്രീധരന്റെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ ശാന്തമ്മ (റിട്ട.അദ്ധ്യാപിക-76) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ശ്രീജ, ശ്രീരാജ്, ജയശ്രീ. മരുമക്കൾ: ഡോ. വി. സുനിൽ, അമ്പിളി ആർ. വിജയൻ, ബി. ബിജുബാൽ. സഞ്ചയനം 19ന് രാവിലെ 8ന്.