 
ചാത്തന്നൂർ: ചാത്തന്നൂർ താഴം തെക്ക് ശീലാന്തിമുക്ക് അനുപല്ലവിയിൽ അപ്പുക്കുട്ടൻപിള്ളയുടെയും രാധമ്മഅമ്മയുടെയും മകൻ എ.ആർ. പ്രമോദ് കുമാർ (46, മാനേജർ, ആന്ധ്രാപ്രദേശ് വി.എൽ.സി) ആന്ധ്രാപ്രദേശിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 8ന് വീട്ടുവളപ്പിൽ. ഭാര്യ: മഞ്ജുഷ പ്രമോദ്. മകൾ: പ്രമദ പ്രമോദ്.