
പുനലൂർ: കലയനാട് വാലുതുണ്ടുകമ്പിവിള വീട്ടിൽ പരേതനായ പൊടിയന്റെ ഭാര്യ ജോയിസ് (69) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് കൊട്ടാരക്കര ചർച്ച് ഒഫ് ഗോഡ് കിഴക്കേ തെരുവ് പള്ളി സെമിത്തേരിയിൽ. മകൻ: ബന്നി. മരുമകൾ: ഗീത.