abdhul-salam-64

തൊടിയൂർ: ഇടക്കുളങ്ങര മുനീർ മൻസിലിൽ അബ്ദുൽസലാം മൗലവി (64) നിര്യാതനായി. ഭാര്യ: ഹബീബത്ത്. മക്കൾ: അനീസ, മുഹ്സീന, മുനീർ, ഹമിദ . മരുമക്കൾ: നിസാർ, താജുദ്ദീൻ, അജ്മൽ.