
പരവൂർ: നെടുങ്ങോലം പോറ്റിവിള കെ.ടി. സദനത്തിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ സുമതിഅമ്മ (81) നിര്യാതയായി. മക്കൾ: ചന്ദ്രചൂഡൻപിള്ള, വസന്തകുമാരിഅമ്മ, അനിതകുമാരിഅമ്മ, അജിതകുമാരിഅമ്മ, അനിൽകുമാർ, അരുൾകുമാർ. മരുമക്കൾ: സത്യചന്ദ്രൻ നായർ, ജനാർദ്ദനൻപിള്ള, ചന്ദ്രബാബു, ലേഖ, അംബികാദേവി, പരേതയായ സരസ്വതിഅമ്മ.