
കോയിവിള: പയ്യംകുളത്ത് പൊട്ടകുഴി പടിഞ്ഞാറ്റതിൽ ബാലകൃഷ്ണൻ (ആലുംകട, 80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ഓമന. മക്കൾ: രഘു, രാജു, ഉഷ, പരേതയായ മിനി, അജയൻ. മരുമക്കൾ: വിജയമ്മ, ശകുന്തള, ആനന്ദൻ, രഘു, സൗമ്യ.