
ഇടമുളയ്ക്കൽ: ചരുവിള വീട്ടിൽ (ചിറയിൽ) ആനന്ദൻ ആചാരി (79) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമണി. മക്കൾ: അമ്പിളി, അംബിക, അശ്വതി. മരുമക്കൾ: വിജയകുമാർ (ബാങ്ക് ഒഫ് ബറോഡ, കൊട്ടാരക്കര), ബാബുരാജൻ (അദ്ധ്യാപകൻ, തലച്ചിറ എച്ച്.എസ്), അനിൽകുമാർ (ദുബായ്).