prathical-two
പ്രതികൾ

കുന്നിക്കോട് : തലവൂർ മഞ്ഞക്കാല ഓണംകോട് കോളനിയിൽ ഡ്യൂട്ടിക്കായി എത്തിയ പൊലീസുകാരെ ആക്രമിക്കുകയും പൊലീസ് ജീപ്പിന് കേടുപാട് വരുത്തുകയും ചെയ്ത പ്രതികളെ അറസ്റ്റ് ചെയ്തു.തലവൂർ വില്ലേജിൽ മഞ്ഞക്കാല മുറിയിൽ ഓണംകോട് കോളനിയിൽ പുത്തൻവിള വീട്ടിൽ വിഷ്ണു(,​ 25) നന്ദു (18)​ എന്നിവരെയാണ് കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്.