shobhana-62

ചാ​ത്ത​ന്നൂർ: വ​രി​ഞ്ഞം ദീ​പു നി​വാ​സിൽ പ​രേ​ത​നാ​യ ര​ഘു​നാ​ഥ​ന്റെ ഭാ​ര്യ ശോ​ഭ​ന (62) നി​ര്യാ​ത​യാ​യി. മ​ക്കൾ: ദീ​പു, ദീ​പ്​തി. മ​രു​മ​ക്കൾ: അ​നീ​ഷ്, ദീ​പ. സ​ഞ്ച​യ​നം 20​ന്.