
പുനലൂർ: വാളക്കോട് മഞ്ചാടിവിളാകത്ത് വീട്ടിൽ പരേതനായ എം.ജി. എബ്രഹാമിന്റെ ഭാര്യ തങ്കമ്മ (94) നിര്യാതയായി. കാർത്തികപ്പള്ളി പെരുമ്പ്രാൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്. മക്കൾ: അന്നമ്മ (റിട്ട. അദ്ധ്യാപിക, വാളകോട് എൻ.എസ്.വി.എച്ച്.എസ്.എസ്), എബി ഐസക് (മസ്കറ്റ്). മരുമക്കൾ: പരേതനായ എ.ടി. തോമസ്, മോളി മാത്യു.