ശാസ്താംകോട്ട: മുതുപിലാക്കാട് പരപ്പാടിയിൽ റൂബി നിലയത്തിൽ പി.കെ. ജോൺ വൈദ്യൻ (ബാബു-78) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: പി.ജെ. കോശി വൈദ്യൻ (ഗൾഫ്), റൂബി. മരുമക്കൾ: ജോസ് (ആർമി), ബിൻസി കോശി (ഗൾഫ്).