
കൊട്ടാരക്കര: മുസ്ലീം സ്ട്രീറ്റിൽ ബിജു മൻസിലിൽ (തോപ്പിൽ) കെ. ഷംസുദ്ദീൻ (78) നിര്യാതനായി. ഭാര്യ: നസിം ബീവി. മക്കൾ: ടി.എസ്. ബിജു (വ്യവസായ ഓഫീസർ), കെ.എസ്. ഷിബു (സെക്രട്ടേറിയറ്റ്), കെ.എസ്. സജു (എസ്.ബി.ഐ). മരുമക്കൾ: ബേബി ഗീത് (എസ്.ബി.ഐ), നിഷ ഷിബു, ഷൈല (എ.കെ.എം.വി.എച്ച്.എസ്.എസ്).