idliii

രുചിയിൽ കേമനും പ്രസിദ്ധനുമായ രാമശേരി ഇഡ്ഡലി കൊല്ലത്ത് എത്തി. ആശ്രാമം എയ്റ്റ് പോയിന്റ് ആർട്ട്‌ കഫേയിലാണ് രാമശേരി ഇഡ്ഡലിമേള ആരംഭിച്ചത്. രാവിലെ 10 മുതൽ രാത്രി ഒൻപതുവരെയാണ് ഇഡ്ഡലി നിർമ്മാണവും വില്പനയും.

വീഡിയോ :ശ്രീധർലാൽ.എം.എസ്