ramachandranpilla-d-84

കൊല്ലം: കുളക്കട ശ്രീവിലാസത്തിൽ ഡി. രാമചന്ദ്രൻപിള്ള (84, റിട്ട. അണ്ടർ സെക്രട്ടറി, സെക്രട്ടേറിയറ്റ്) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ നളിനിഅമ്മ (റിട്ട. ഹെൽത്ത് സൂപ്പർവൈസർ). മക്കൾ : എൻ. സുജ (അസിസ്റ്റന്റ് അക്കൗണ്ട്‌സ് ഓഫീസർ, ടെലികോം ഡിപ്പാർട്ട്‌മെന്റ്, ബംഗളൂരു), ആർ. സന്തോഷ് കുമാർ (ചീഫ് മാനേജർ, എസ്.ബി.ഐ, മുംബയ്), ആർ. രഞ്ജിത് ( ഓഫീസർ, കാനറാ ബാങ്ക്, തിരുവല്ല). മരുമക്കൾ : ഹരീഷ് കുമാർ (അസിസ്റ്റന്റ് കമ്മിഷണർ, കംസ്റ്റംസ് ആൻഡ് സെൻട്രൽ എക്‌സൈസ്, ബംഗളൂരു), അർച്ചന (സീനിയർ മാനേജർ, യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ, മുംബയ്), സംഗീത.