
മൈനാഗപ്പള്ളി: കടപ്പ ശുഭാ കോട്ടേജിൽ പരേതനായ ഇ.വി. വർഗീസിന്റെ ഭാര്യ തങ്കമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് തേവലക്കര ഇമ്മാനുവേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: സുധ അലക്സ് (റിട്ട. പേഴ്സണൽ ഓഫീസർ, കെ.എസ്.ആർ.ടി.സി), ഡെയ്സി കുഞ്ഞുമോൻ, പരേതനായ ഷാജി വർഗീസ്. മരുമക്കൾ: അലക്സ് പി. വർഗീസ് (റിട്ട. അദ്ധ്യാപകൻ), കോശി കുഞ്ഞുമോൻ (ഗോവ).