
ഇളമ്പൽ: പുനലൂർ പേപ്പർമിൽ മുൻ ജീവനക്കാരൻ ആരംപുന്ന ദ്വാരകയിൽ പരമേശ്വരൻപിള്ള (82) ഗുജറാത്തിൽ നിര്യാതനായി. കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റും ഐ.എൻ.ടി.യു.സി ഭാരവാഹിയുമായിരുന്നു. ഭാര്യ: പരേതയായ ഗോമതിഅമ്മ. മക്കൾ: രേഖ, ശാന്തി, പത്മകുമാർ. മരുമക്കൾ: സാജൻ വാര്യർ, സുരേഷ് ഉണ്ണിത്താൻ, അനില.