
ചാത്തന്നൂർ: നെടുങ്ങോലം താഴംവടക്ക് ജെ.എസ് ഭവനിൽ പുളിയറ എം. ജനാർദ്ദനൻപിള്ള (74) നിര്യാതനായി. ഭാര്യ: സുധർമ്മണിഅമ്മ. മക്കൾ: ജെ.എസ്. സിന്ധു, ജെ.എസ്. സന്ധ്യ. മരുമക്കൾ: പൃഥ്വിരാജ്, റെയ്ന. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.