
കൊല്ലം: മുൻ കൊല്ലം മുനിസിപ്പൽ കൗൺസിലറും കൊല്ലം മാർക്കറ്റിംഗ് ആൻഡ് പ്രോസസിംഗ് സൊസൈറ്റി പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ഉളിയക്കോവിൽ മേടയിൽ സ്നേഹനഗർ 230ൽ എം.എ. അബ്ദുൾ സലാം (എം.എ. സലാം, 82) നിര്യാതനായി. ഭാര്യ: അസ്മത്ത് ബീവി. മക്കൾ: അൻസർ സലാം (അഡ്വക്കേറ്റ്), ഡോ. അസിം (അബുദാബി). മരുമക്കൾ: നൗഷിൻ, ഷെമി.