
കൊല്ലം: കോയിക്കൽ ശാസ്താ നഗർ 35 പണ്ടാലയിൽ വീട്ടിൽ എൻ. രാജൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: പരേതയായ സോമിനി. മക്കൾ: മനോഹരൻ, തമ്പി, തങ്കച്ചി, ഉണ്ണി, താര, ബാലാജി. മരുമക്കൾ: സെലിൻ, ഉഷ, ശിവദാസൻ, ഷീജ, രാജു, മോളമ്മ.