കരുനാഗപ്പള്ളി: കൊല്ലക പുത്തൻവീട്ടിൽ കുമാരൻ (95) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: പ്രഭാവതി, വിജയൻ, രാജൻ, ബാബു, പ്രസന്ന, തമ്പി. മരുമക്കൾ: സരസൻ, പ്രമീള, ജയശ്രീ, വേണു, സുധ. സഞ്ചയനം 19ന് രാവിലെ 8ന്.