
കൊല്ലം: ഉളിയക്കോവിൽ സ്നേഹനഗർ-129 അശ്വതി മന്ദിരത്തിൽ ചെല്ലപ്പനാചാരി (95) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: വിജയകുമാർ, അശോക് കുമാർ, രവികുമാർ, അനിൽകുമാർ, വിജയകുമാരി, ശിവകുമാർ, ജയചന്ദ്രൻ. മരുമക്കൾ: ലൈലാമണി, പ്രമീള, ഷൈലജ, വിജയമ്മ, മോഹനൻ, മിനി, പരേതയായ രാജി.