കൊട്ടാരക്കര: കരീപ്ര വാറൂർ പുത്തൻവീട്ടിൽ ചന്ദ്രശേഖരൻ നായർ (63) നിര്യാതനായി. ഭാര്യ: ലീലാഭായിഅമ്മ. മക്കൾ: അഞ്ജലി, അമൃതാഞ്ജലി (അദ്ധ്യാപിക, വനിതാ ഐ.ടി.ഐ, രാമൻകുളങ്ങര). മരുമക്കൾ: രതീഷ് (ഗൾഫ്), ധനേഷ് (ആർമി). സഞ്ചയനം 20ന് രാവിലെ 7ന്.