
കൊട്ടാരക്കര: കലയപുരം ആശ്രയ സങ്കേതത്തിലെ അന്തേവാസി തങ്കമ്മ (78) നിര്യാതയായി. ആയൂർ സ്വദേശിനിയായ ഇവരെ എട്ടുവർഷം മുമ്പാണ് കൊട്ടാരക്കര പൊലീസ് ആശ്രയയിൽ എത്തിച്ചത്. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ. കൂടുതൽ വിവരങ്ങൾക്ക്: കലയപുരം ജോസ്, ജനറൽ സെക്രട്ടറി, ആശ്രയ, 9447798963.