തേവലക്കര: കരീഞ്ചിൽ പാലയ്ക്കൽ വാസുദേവൻ (79) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: പ്രകാശ്, പ്രസന്നൻ. മരുമക്കൾ: ഷൈമ, ദീപ. സഞ്ചയനം 21ന് രാവിലെ 7ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്.