deva

കൊല്ലം: മുണ്ടയ്ക്കൽ കുളങ്ങര വീട്ടിൽ പരേതരായ കെ.എൻ. ആനന്ദന്റെയും (റിട്ട. ട്രഷറി ഓഫീസർ) കെ. സീതാലക്ഷ്മി അമ്മയുടെയും (റിട്ട. അദ്ധ്യാപിക) മകൻ മുണ്ടയ്ക്കൽ ഈസ്റ്റ് എ.ആർ.എ 46 എ ആനന്ദ വിഹാറിൽ എ. ദേവാനന്ദ് (57) നിര്യാതനായി. സഹോദരങ്ങൾ: എ. അജിത്ത് പ്രസാദ് (റിട്ട. കെ.എസ്.ഇ.ബി), അജയകുമാർ (ഇറിഗേഷൻ വകുപ്പ്, കൊല്ലം), ഡോ. എസ്. ബീനാകുമാരി (ആയുർവേദ ഡിസ്‌പെൻസറി, ഉമ്മന്നൂർ). സഞ്ചയനം 19ന് രാവിലെ 8ന്.