
ശാസ്താംകോട്ട: പള്ളിശേരിക്കൽ കണ്ണൻ വിലാസത്തിൽ ദിവാകരൻ (റിട്ട. കെ.ഐ.പി - 79) നിര്യാതനായി. ആദ്യകാല കമ്മ്യൂണിസ്റ്റ് കർഷക തൊഴിലാളി യൂണിയൻ പ്രവർത്തകനായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: അജയൻ (മുൻ ഗ്രാമ പഞ്ചായത്ത് അംഗം, ശാസ്താംകോട്ട), ശിവപ്രസാദ്, ഉഷാകുമാരി. മരുമക്കൾ: ലിമ, പ്രസന്നകുമാരി (മുൻ വാർഡ് അംഗം, ശാസ്താംകോട്ട), പ്രസന്നൻ (എ.ഇ.ഒ ഓഫീസ്, ശാസ്താംകോട്ട).